ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കോവിഡു -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കോവിട്

ഇത് എന്തൊരുലോകം

സൂര്യനസ്തമിക്കാത്ത രാജ്യം

പോലും വിറങ്ങലിച്ചു നിൽപ്പൂ

മുതലാളിത്ത വ്യവസ്ഥിതി പോലും
 
വിറങ്ങലിച്ചു നിൽക്കെ

ഇത് എന്തൊരു ലോകം

ഒരു കുഞ്ഞു വൈറസിനെ

പേടിച്ചോടിയൊളിക്കുന്നു

കാണാൻ കഴിയില്ല

തൊടാനാകില്ല

വെടിവെച്ചിടാനാകില്ല

വമ്പന്മാർപോലും

അടിതെറ്റി

ഇതെന്തൊരു ലോകം
 

ഹിരാഷ് മുഹമ്മദ്
4 A ജി എൽ പി എസ് കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത