ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കൊറോണ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഭയക്കുന്നതെന്തിന് നാം

കൊറോണയെ

കൈ കഴുകി

ശുചിത്വം പാലിക്കാം

അകന്നിരുന്നു സ്നേഹിക്കാം

വീണ്ടും അടുക്കുവാൻ

നന്ദി ചൊല്ലാം

ഭൂമിയിലെ മാലാഖാമാർക്കു

 

അഭിനവ് കൃഷ്ണ എ ബി
4 A ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത