Schoolwiki സംരംഭത്തിൽ നിന്ന്
നാട്ടിലെ ദുരിതങ്ങൾ
നാട്ടിലെ ദുരിതങ്ങൾ
നാടാകെ ദുരിതങ്ങൾ സങ്കടങ്ങൾ
നിറഞ്ഞൊഴുകുന്നു മനുഷ്യനിൽ
ദൈവത്തി൯െറ നാടായ എ൯െറ
നാടെന്ന കേരളം മുഴുവനും നാശനഷ്ടം
എന്താണെന്നറിയില്ല ഏതാണെന്നറിയില്ല
എന്ത് പറ്റി എ൯െറ ദൈവത്തി൯ നാട്ടിൽ
കൊല്ലം മൂന്നായി എ൯െറ കേരളത്തി൯
രൂപങ്ങൾ തെറ്റിയോ എന്ന് ഞാ൯ ഭയന്നീടുന്നു
രണ്ടു കൊല്ലമായി പ്രളയത്തിൽ മുങ്ങിയ
കേരളത്തെ നാം കണ്ടു
ഏകയാൾ തൊട്ടു തുടങ്ങി ആ സൂഷ്മാണു
കാട്ടു തീ പോലെ പട൪ന്നു കേറും
പണവുമാശങ്കയുമല്ലിന്ന് വേണ്ടത്
ക്ഷമയും മു൯കരുതലുമാണിന്നാവശ്യം
{{BoxBottom1
|
പേര്= അയിഷ മോൾ പി എ
|
ക്ലാസ്സ്= 7 ബി
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= ജി എൽ എസ് പി പാനൂർക്കര, ആലപ്പുഴ,അമ്പലപ്പുഴ
|
സ്കൂൾ കോഡ്= 35312
|
ഉപജില്ല= അമ്പലപ്പുഴ
|
ജില്ല= ആലപ്പുഴ,
|
തരം= കവിത
|
color= 3
|