കൊറോണ എന്ന വിപത്തിനെ ഭയന്നീടരുത് നാം കൈകൾ നാം ഇടക്കിടക്ക് സോപ്പുകൊണ്ട് കഴുകേണം തുമ്മിടുന്ന നേരവും ചുമച്ചീടും നേരവും കൈകൾ കൊണ്ടോ തുണി കൊണ്ടോ മുഖം മറച്ചീടണം കൂട്ടമായി പൊതു സ്ഥലത്ത് ഒത്തുചേരൽ നിർത്തണം നാം പുറത്തിറങ്ങും നേരം മാസ്ക് ഉപയോഗിക്കണം നാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത