ജി എം യു പി എസ് അഞ്ചുകുന്ന്/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണയെങ്ങും ഭീതി പടർത്തുന്നു മനുഷ്യകുലത്തെ കൊന്നൊടുക്കുന്നു ധികാരിയായി കറങ്ങിടുന്നു എല്ലാം നേടിയെന്നർത്തിടുന്നോർക്കെല്ലാം ചിന്തിക്കുവാനുള്ള നേരമിത് മതമെന്നോ,ജാതിയെന്നോ, നോക്കാതെ പടരുന്നു കൊറോണ പണക്കാരനെന്നോ,പാവമെന്നോ നോക്കുന്നതേയില്ല ഈ കൊറോണ ഒരുമിക്കേണ്ടുന്ന നേരമിതു തുരത്തിടേണം ഈ കൊറോണയെ .............

പേര്= മി൯ഹ ഫാത്തിമാ ക്ലാസ്സ്= 5 E പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= മി൯ഹ ഫാത്തിമാ

ജി .എം .യു.പി സ്കൂൾ .അഞ്ചുകുന്ന് .

സ്കൂൾ കോഡ്= 15465 ഉപജില്ല= മാനന്തവാടി ഉപ ജില്ല ജില്ല= വയനാട് തരം=കവിത color=3

}}