സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്ക് ചേരുന്നു.ശാസ്ത്ര പഠനത്തിന് സഹായകമായ ഒരു സയൻസ് ലാബും സ്കൂളിൽ ഉണ്ട്.
സയൻസ് ലാബ്
സയൻസ് ലാബ്
ശാസ്ത്ര പരീക്ഷണം, ഗ്രേസ്, ക്ലാസ്സ് 7
ശാസ്ത്ര പരീക്ഷണം