ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്2021-22 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മുൻകാലപ്രവർത്തനങ്ങൾ

2021 -22 ബാച്ച് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവൻ, പി ടി എ പ്രസിഡന്റ് ശിവപ്രസാദ്, വൈസ് പ്രസിഡന്റ്, ഹെഡ്മിസ്ട്രസ് പ്രിൻസിപ്പാൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.