ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രൈമറി/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വായന ചങ്ങാത്തം

സ്വത്രന്ത വായന ഭാവനയുടെയും സങ്കല്പങ്ങളുടേയും ലോകത്തിലൂടെ വളരെ രസകരമായി കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ സാധിച്ച ഒരു മികച്ച പ്രവർത്തനമായിരുന്നു. ഭാഷയുടെ വ്യവഹാര രൂപങ്ങൾ രക്ഷിതാക്കൾക്ക് പരിചയപ്പെടാനുള്ള സന്ദർഭം ഒരുക്കി.

ഉല്ലാസ ഗണിതം

ഗണിത വിജയം