ജി. വി. എച്ച്. എസ്.എസ്. വേങ്ങര/പ്രവർത്തനങ്ങൾ/2025-26
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
2025 ജൂൺ 25
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ജി വി എച്ച് എസ് എസ് വേങ്ങര യിൽ കൈറ്റ് മാസ്റ്റർ മുഹമ്മദ് നവാസ് ,കൈറ്റ് മിസ്ട്രസ് അഖില എന്നിവരുടെ നേതൃത്വത്തിൽ നടന്നു . 66 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 64 കുട്ടികൾ പങ്കെടുത്തു.



