ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്ച്. എസ്.എസ്. പറവണ്ണ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ

ജി വി എച്ച് എസ് എസ് പറവണ്ണ ലിറ്റിൽ കൈറ്റ്സ് 2025-27 ബാച്ച് അഭിരുചി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി 2025 ജൂൺ 23 തിങ്കളാഴ്ച മാതൃക പരീക്ഷയും ഓറിയന്റേഷൻ ക്ലാസും നടത്തി. ബഹു. എച്ച് എം ജലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ച ക്ലാസ്സ്‌ സ്കൂൾ എൽ കെ മാസ്റ്റർ ബൈജു & മിസ്ട്രസ്സ് ഹരിത എന്നിവർ കൈകാര്യം ചെയ്തു. അഭിരുചി പരീക്ഷക്കായി രജിസ്റ്റർ ചെയ്ത മുഴുവൻ എട്ടാം ക്ലാസ്സിലെ വിദ്യാർഥികളും പരിപാടിയുടെ ഭാഗമായി.മോഡൽ പരീക്ഷ നൽകിയതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സാധിച്ചതും ഏറെ ഗുണകരമായി

ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ'
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ'
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ'
ലിറ്റിൽ കൈറ്റ്‍സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ'