ജി. യു. പി. എസ്. ബിലാത്തിക്കുളം/അക്ഷരവൃക്ഷം/ഇപ്പോൾ നമ്മുടെ പരിസ്ഥിതി
ഇപ്പോൾ നമ്മുടെ പരിസ്ഥിതി
ഇപ്പോൾ നമ്മൾ പഴയ ജീവിതത്തിൽ നിന്ന് പുതിയ ജീവിതത്തിലേക്ക് വന്നു. നമ്മുടെ പരിസ്ഥിതിക്ക് പഴയതിൽ നിന്ന് കുറെ പുതിയ മാറ്റങ്ങൾ വന്നിരിക്കുന്നു .ആളുകൾ ചപ്പുചവറുകൾ കുറെ വലിച്ചെറിയാൻ തുടങ്ങി. ഭൂമിയുടെ ഓസോൺ പാളിക്ക് ചെറിയ ചെറിയ ദ്വാരങ്ങൾ വന്നു. ഫാക്ടറിയിൽ നിന്നുള്ള പുക വാഹനങ്ങളിൽ നിന്നുള്ള പുക ഇതൊക്കെ കാരണമാണ് ഓസോൺ പാളിയിൽ ദ്വാരങ്ങൾ വന്നത്.വേനൽകാലത്ത് മഴ പെയ്യാതെ ജലക്ഷാമം വന്നു തുടങ്ങി. ചെടികൾക്ക് വെള്ളം ലഭിച്ചില്ല. ചെടികൾ ഉണങ്ങാൻ തുടങ്ങി. ഇതു പോലെ മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കവും നാശനഷ്ടവും വരാൻ തുടങ്ങി. ഇപ്പോൾ പകർച്ചവ്യാധിയും പിടിപെടാൻ തുടങ്ങി. കുറേ മരണം വരെ സംഭവിച്ചിരിക്കുന്നു .മരുന്നുകൾ വരെ കിട്ടാൻ പാടായി. ഈ കൊറോണ കാലത്ത് ഫാക്ടറിയിൽ നിന്നുള്ള പുക വാഹനങ്ങളിൽ നിന്നുള്ള പുക യൊക്കെ നിലച്ചിരിക്കുന്നു. ഓസോൺ പാളിയിലെ ദ്വാരങ്ങൾ അടയാൻ തുടങ്ങി. അന്തരീക്ഷം ശുദ്ധമായി .ഇതിൽ നിന്നും നാം മനസ്സിലാക്കുന്നത് നാം തന്നെയാണ് ഭൂമിയെയും അന്തരീക്ഷത്തെയും പരിസ്ഥിതിയേയും നശിപ്പിക്കുന്നത്-
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം