ജി. യു. പി. എസ്. തത്തമംഗലം/ക്ലബ്ബുകൾ /പരിസ്ഥിതി ക്ലബ്ബ് /ഹരിത സേന
ഹരിത സേനയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി ഓരോ ക്ലാസിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ സെലക്ട് ചെയ്തിട്ടുണ്ട്.അവർ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഓരോ പ്രവർത്തനങ്ങളിലും പങ്കാളികളാകാറുണ്ട്. ഹരിതസേന പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലേക്ക് ധാരാളം പൂച്ചട്ടികളും നിരവധി പൂച്ചെടികളും വാങ്ങാനായി കഴിഞ്ഞു. ഇത്തരത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും, ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിൽ ഒരുക്കുവാൻ ഹരിത സേനയ്ക്ക് കഴിഞ്ഞു.