ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പല നിറത്തിൽ പൂമ്പാറ്റ
തേൻകുടിക്കും പൂമ്പാറ്റ
പുള്ളികളുള്ള പൂമ്പാറ്റ
സുന്ദരിയാണീ പൂമ്പാറ്റ

 

നജാദ് അലി
1 ബി ജി. എൽ. പി. എസ്. ചെറിയവെളിനല്ലൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത