ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 | 2025-26 |
പ്രവേശനോത്സവം
ഈ വർഷത്തെ ബ്ലോക്ക് തല പ്രവേശനോത്സവം വളരെ വിപുലമായ ആഘോഷത്തോടെ ഞങ്ങളുടെ സ്കൂളിൽ വെച്ച് നടന്നു.സ്ഥലം MLA എം മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.
-
പ്രവേശനോത്സവം ഉദ്ഘാടനം
-
അക്ഷരപൊയ്ക
ലോക പരിസ്ഥിതി ദിനം
ഈ വർഷം പരിസ്ഥിതി ദിനത്തിൽ PTA 50 പച്ചക്കറി തൈകൾ സമ്മാനിച്ചു .
-
പരിസ്ഥിതി ദിന
മികച്ച ഡയറി
അവധികാലത്ത് ഡയറി എഴുതിയതിൽ മികച്ച ഡയറിക്കുള്ള സമ്മാനത്തിന് അർഹരായവർ
-
Congratulation
വായനദിനം
ജൂൺ 19 വായനദിനം.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനും, പ്രചാരകനുമായിരുന്ന ശ്രീ. പി. എൻ. പണിക്കരുടെ ചരമദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വായനദിന പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. പോസ്റ്ററുകൾ, മഹത് വചനങ്ങൾ, വായനഗീതം, പ്രസംഗം, ക്വിസ് മത്സരം, എന്നിവ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം മനസിലാക്കുന്നതിനു വായനദിനം സഹായകമായി.
-
പ്രതിജ്ഞ
-
പോസ്റ്ററുകൾ
-
പോസ്റ്റർ പ്രദർശനം