ജി. എച്ച്. എസ്. എസ്. ഉദിനൂർ/അംഗീകാരങ്ങൾ/ഹരിതവിദ്യാലയം - ഫൈനലിസ്റ്റ്
മികച്ച പൊതുവിദ്യാലയങ്ങളെ കണ്ടെത്താൻ സർക്കാർ നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ആദ്യ പതിമൂന്ന് സ്ഥാനത്തിലെത്താൻ ഉദിനൂരിനു കഴിഞ്ഞു. പ്രിലിമിനറി റൗിൽ നല്ല പോയിന്റ് നേടി ഫ്‌ളോർ ഷൂട്ടിംഗിൽ മികച്ച പെർഫൊമൻസ് പുറത്തെടുത്ത് സ്‌കൂളിൽ നടന്ന നേരിട്ടുള്ള ഇന്ററാക്ടീവ് സെഷനിൽ ആദ്യസ്ഥാനങ്ങളെത്താൻ സ്‌കൂളിന് കഴിഞ്ഞു. നാലായിരത്തിലധികം സർക്കാർ വിദ്യാലയങ്ങളിൽ മികവ് പ്രദർശിപ്പിക്കുന്ന സ്‌കൂളായി ലോക ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞത് സ്‌കൂൾ ഏറ്റവും അഭിമാനത്തോടെയോർക്കുന്നു. |
---|