ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/സാമ്പത്തിക സാക്ഷതര ക്വിസ്

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരത ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ആദിത്ത് സി.എസ്, അഭിഷേക് എൻ.ആർ എന്നിവർ ഉപജില്ല തലത്തിൽ സമ്മാനം നേടി.

അഭിഷേക്, ആദിത്ത് എന്നിവർ സമ്മാനം നേടുന്നു.