ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/പഠനവിനോദയാത്ര

സെപ്റ്റംബർ 23 ശനിയാഴ്ച കുട്ടികളും അദ്ധ്യാപകരും കൂടി ചാലക്കുടിക്കടുത്ത് റീജ്യണൽ സയൻസ് സെന്റർ, ഡ്രീം വേൾഡ് അമ്യുസ്മെന്റ് പാർക്ക് എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര നടത്തി. സയൻസ് സെന്റർ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. വിവിധതരം പരീക്ഷണ സാമഗ്രികൾ മാത്സ് ലാബ്, വാനനിരീക്ഷണ കേന്ദ്രം എന്നിവ കുട്ടികൾ നന്നായി ആസ്വദിച്ചു. ഉച്ചക്ക് മുമ്പേ തന്നെ ഡ്രീം വേൾഡിലെത്തി. വൈകുന്നേരം ആറരയോടെ എല്ലാവരും സ്കൂളിൽ തിരിച്ചെത്തി.