ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/HSS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
പ്രിൻസിപ്പൽ : പ്രസന്ന ടീച്ചർ
20002 141.jpg


2014-15 അ‍ദ്ധ്യയന വർഷത്തിലാണ് ഹയർ സെക്കണ്ടറി ആരംഭിച്ചത്. തുടക്കത്തിൽ സയൻ‍സ് കോംബിനേഷനും 2015-16 വർഷത്തിൽ അനുവദിച്ചു കിട്ടിയ ഹ്യുമാനിറ്റീസ് കോംബിനേഷനുമായി ഇപ്പോൾ 250-ഓളം കുട്ടികൾ പഠിക്കുന്നു. ഫിസിക്സ്, മാത്ത്സ്, കെമിസ്ട്രി , ബയോളജി വിഷയങ്ങളുള്ള സയൻസ് കോംബിനേഷനും ,കമ്പ്യൂട്ടർ ആപ്ലിക്കേ‍ഷൻ‍, ജേർണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോ‍ഷ്യോളജി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന ഹ്യൂമാനിറ്റീസ് കോംബിനേ‍ഷനുമാണ് ഉള്ളത്.ഹയർസെക്കണ്ടറി കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച ശേഷം 2018-19 അദ്ധ്യയനവർഷം മുതൽ മുഴുവൻ ക്ലാസുകളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ബാച്ചിന് വേണ്ടി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് എം.കെ പ്രദീപ് നിർവ്വഹിച്ചു, നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.അബ്ദുൾ കരീമും നിർവ്വഹിച്ചു

20002 275.jpg 20002 276.jpg 20002 277.jpg

ഒരു മഴ ദിവസം വട്ടേനോട് സ്കൂൾ

20002 10.jpg