ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2022-2023

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ പൂക്കൾ മത്സരം2022

വട്ടേനാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്തമ്പർ രണ്ടിന് കുട്ടികൾക്ക് ഡിജിറ്റൽ പൂക്കൾ മത്സരം നടത്തി.

2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സ് സർട്ടിക്കറ്റ് വിതരണം

2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സ് സർട്ടിക്കറ്റ് വിതരണം എച്ച്. എം മൂസ മാഷ് നല്കി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ടി.സി നജീബ് മാഷ്, എൽ കെ. മാസ്റ്റർ നസീഫ്, എൽ കെ മിസ്ട്രസ് പ്രസീത എന്നിവർ പങ്കെടുത്തു