ജുൺ അഞ്ച് പരിസ്ഥിതി ദിനാഘോഷം..... പുതിയ സ്കൂൾ കെട്ടിടം വന്നപ്പോൾ മുറിച്ചു മാറ്റപ്പെട്ട മരങ്ങൾക്ക് പകരം വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു. പരിസ്ഥിതി അംഗങ്ങൾക്ക് പുറമെ പൂർവ്വ അധ്യാപകൻ അജിത് മാസ്റ്റർ, പൂർവ്വ വിദ്യാർഥികളുടെ സംഘടനയായ ഗ്രീൻ യൂത്ത് പാലക്കാടും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.