ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

നമുക്ക് എല്ലാവർക്കും വേണ്ട രണ്ട് പ്രധാന കാര്യങ്ങളാണ് പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും. പരിസ്ഥിതി ശുചിത്വം നിലനിർത്തിയാൽ മാത്രമേ രോഗപ്രതിരോധം സാധ്യമാവുകയുള്ളൂ. അതുകൊണ്ട് ഇപ്പോൾ ലോകത്തെ ഞെട്ടിച്ച മഹാമാരിയെ ചെറുത്തു നിൽക്കണമെങ്കിൽ ഇവ അത്യാവശ്യമാണ്. ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി സർക്കാർ ഒരുപാട് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറം ഈ നിയമങ്ങൾ പാലിക്കുകയാണെങ്കിൽ നമ്മൾക്ക് തന്നെയാണ് രക്ഷ.

ഇജ‍ുല സി
8 ഡി ജി വി എച്ച് എസ് എസ് കീഴ‍ുപറമ്പ്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം