ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/സമ്മാനദാനം

Schoolwiki സംരംഭത്തിൽ നിന്ന്

തട്ടക്കുഴ ഗവ. ഹൈസ്കൂളിലെ എസ് എസ് എൽ സി ഫുൾ എ പ്ലസ്  ജേതാവ് ഗൗരി നന്ദ ഷിബു ഇളംദേശം ബ്ലോക്കിൻ്റെ ഉപഹാരം ശ്രീ ശശി തരൂർ എം.പി യിൽ നിന്ന് സ്വീകരിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലെ 'ഫുൾ എ പ്ലസ് ഉപഹാരം മഹാത്മാ ഗാന്ധിജി യുടെ കൊച്ചു മകൻ തുഷാർ ഗന്ധിയിൽ നിന്നും സ്വീകരിച്ചു