തൊടുപുഴ സബ് ജില്ലാ പ്രവൃത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ് ഇനത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയ അലോന ബിനു, Fabric Painting using vegetables ഇനത്തിൽ മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ യുദീഷ്മ യുഗേഷ്, എംബ്രോയിഡറി മൂന്നാം സ്ഥാനം സാന്ദ്ര എൻ.എസ് .