ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കേരളവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
കേരളവും കൊറോണയും


പാരിതിലാകെ പടർന്നു പിടിച്ച നിൻ
പാതയെല്ലാം ഞങ്ങൾ പാതാളമാക്കിടും ....

നാനാവിധമുള്ള ജാതി മതങ്ങൾതൻ
ഐക്യമെന്നായുധമുണ്ടതോർക്ക നീ .....

ഇല്ലാ തരില്ലാ കൊറോണേ നിനക്കിടം
കേരള മണ്ണിൽ കൊതിക്കേണ്ട വാസം നീ ........

ശക്തമായ് നേരിടും ഞങ്ങൾ തൻ പടയണി
ഡോക്ടർമാർ .... നേഴ്സുമാർ ....പോലീസുമുണ്ടതിൽ ......

 

ആര്യ സുരേഷ്
5 A ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത