ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/റോഡ് സേഫ്റ്റി ക്ലബ്
റോഡ് സേഫ്റ്റി ക്ലബ്

റോഡ് നിയമങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ട്രാഫിക് സിഗ്നലുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്നുള്ളതാണ് ക്ലബിന്റെ ലക്‌ഷ്യം . ക്ലബ് പ്രവർത്തകർ രാവിലെയും വൈകിട്ടും കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്നതിനോടൊപ്പം തിരക്കേറിയ ഗതാഗതം നിയന്ത്രിക്കുകകയും ചെയ്യുന്നു