ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി

രോഗമേ നിന്നെ തുരത്തുവാൻ ഞങ്ങൾ
ഒന്നിച്ചു നിൽക്കുന്നു ഈ ഭൂമിയിൽ
ജാതിയില്ല, മതമില്ല, വർണ്ണമില്ല
മനുഷ്യനെന്നുള്ള ചിന്ത മാത്രം.
ഹിന്ദുവെന്നില്ല, ക്രിസ്ത്യ നെന്നില്ല
മനുഷ്യനെന്നുള്ള മതം മാത്രം
നിന്നെ തുരത്തുവാൻ ഞങ്ങളുടെ കൈവശം
പ്രതിരോധമെന്ന മന്ത്രം മാത്രം.
അകലം പാലിച്ചും കൈ കഴുകിയും
വരുന്നിതാ ഞങ്ങൾ നിന്നെ തുരത്തുവാൻ

കൃഷ്ണേന്ദു.എം.പി
7 C ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത