ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ....

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ....

ലോകം ഇന്നിതാ താഴ്ന്നു പോകുന്നു
കൊറോണ എന്ന വൈറസിനു മുന്നിൽ
പിടിച്ചുയർത്താം നമുക്കീ ലോകത്തെ
പിടിച്ചുകെട്ടാം നമുക്കീ രോഗത്തെ
ജാതി വേണ്ട, മതം വേണ്ട
മനുഷ്യമനസ്സുകൾ ഒന്നായി
നാട്ടിലിറങ്ങി നടക്കേണ്ട
വീട്ടിൽതന്നെ കഴിഞ്ഞീടാം
സുമനസുകൾ ഒന്നായ് ചേരാം
പാലിക്കുക നാം സർക്കാർ നിർദേശങ്ങൾ
പാർട്ടി വേണ്ട പൂരം വേണ്ട
ആൾക്കൂട്ടങ്ങൾ വേണ്ടേ വേണ്ട
കൈകഴുകാം സോപ്പു കൊണ്ട്
മുഖം മറയ്ക്കാം മാസ്ക്ക് കൊണ്ട്
ഇന്ന് നമ്മൾ വീട്ടിലിരുന്നാൽ
നാളെ നമുക്ക് നാട്ടിലിറങ്ങാം.

തൃഷ ദേവദാസ്.എ.വി
6 C ജി.യു.പി.എസ്‌. കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത