ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/മഹാവ്യാധിയുടെ കൊച്ചു നന്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധിയുടെ കൊച്ചു നന്മകൾ

അനാവശ്യ യാത്രകൾ ഇല്ലാതായി...
 അപകടമരണങ്ങൾ ഇല്ലാതായി..
 മദ്യം ഇല്ല... പുകയില്ല..
 മതമില്ലാ....മാലിന്യം ഇല്ല.... സൽക്കാരം ഇല്ല...
 അമ്മതൻ പാചകരുചി അറിഞ്ഞു...
 ചക്കയും കപ്പയും
 രുചിയിൽ ഒന്നാമനായി..
 ആളുകൾ കൃഷിയെ
 പുകഴ്‍ത്തി പാടി
 ശുചിത്വം ശീലമാക്കിയെല്ലോ.
 ഭൂമി തൻ സൗന്ദര്യം വീണ്ടെടുത്തു....
ഒറ്റക്കെട്ടായി നേരിടാൻ നമുക്ക്
 കൊറോണ എന്ന് മഹാമാരിയെ....

ഐഷാ നസ്‍മിൻ കെ.സി.
1 ബി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത