ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/പഠിക്കാതെ പഠിച്ച പാഠങ്ങൾ

പഠിക്കാതെ പഠിച്ച പാഠങ്ങൾ

ഈ കോവിഡ് കാലത്ത് ഒന്നിൽ പഠിക്കാത്ത പലതും നാം പഠിച്ചു,
ക്വാറണ്ടയിൻ, ലോക്ക് ഡൌൺ തുടങ്ങി പുതു വാക്കുകൾ നാം പഠിച്ചു,
മാസ്ക്കില്ലാത്തെ സഞ്ചാരം സാധ്യമല്ലെന്ന് നാം പഠിച്ചു
പൊതു സ്ഥലങ്ങൾ മലിനമാക്കാതെ വീട്ടിൽ കഴിയാൻ നാം പഠിച്ചു,
ആഘോഷങ്ങളെ ലളിതമാക്കാൻ നാം പഠിച്ചു
ഇറച്ചിയും മീനും ഇല്ലാത്ത ഭക്ഷണം കഴിക്കാൻ നാം പഠിച്ചു
വിത്ത് പാകി കൃഷി ചെയ്യാൻ നാം പഠിച്ചു,
ദൈവത്തെ വിളിക്കാൻ ആരാധനാലയങ്ങൽ വേണ്ടെന്ന് നാം പഠിച്ചു,
പഠിക്കാനുള്ള പലതും ഇനിയും ബാക്കിയാക്കി
പഠിപ്പിക്കാനായി വൈറസും നമ്മോട് മത്സരിക്കുന്നു
നേരിടുക നാം ഒറ്റക്കെട്ടായി അകലം പാലിച്
പ്രാർത്ഥന കൂപ്പു കൈകളോടെ

നെഹ്‍ല ആബിദ്
4 ബി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത