ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/അങ്ങു ദൂരെ വുഹാനിൽ നിന്നും

അങ്ങു ദൂരെ വുഹാനിൽ നിന്നും

അങ്ങു ദൂരെ വുഹാനിൽ നിന്നും വന്നൊരു കൊറോണ
ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ
ആളുകൾ പുറത്തിറങ്ങാതിരിക്കാൻ കാരണമായൊരു കൊറോണ
സ്കൂളുകൾ നേരത്തെ അടക്കാൻ കാരണമായൊരു കൊറോണ
എനിക്ക് മാമന്റെ വീട്ടിൽ പോവാൻ പറ്റാത്തതിനു കാരണം കൊറോണ
എനിക്ക് കൂട്ടുകാരോടൊപ്പം കളിക്കാൻ പറ്റാത്തതിനു കാരണം കൊറോണ
എന്റെ പിറന്നാൾ ആഘോഷിക്കാൻ പറ്റാത്തതിനു കാരണം കൊറോണ
ഒറ്റക്കെട്ടായി മുന്നേറി തുടച്ചു നീക്കാം നമുക്കീ കൊറോണയെ....

അഞ്ജൽ
1 എ ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത