ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

പ്രധാനമാണീ ശുചിത്വം
ഓരോ വ്യക്തിയിലും
നൽകുമീ ശുചിത്വം
ആരോഗ്യവാനായി തീരുവാൻ
വായുവും അഖിലമൊക്കെയും
ആയിടേണം ശുചിയുള്ളത്
ശുചിത്വമില്ലാ നാളുകൾ
നമ്മിൽ നൽകും രോഗങ്ങൾ
ശാന്ത സുന്ദര ജീവിതം
നയിക്കുവാനായി തുടരണം
നമ്മളെന്നും ശുചിത്വം


 

ഫാത്തിമ ഫൻഹ. പി
4 C ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത