ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/വിടർന്ന പൂവിന്റെ പുഞ്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
വിടർന്ന പൂവിന്റെ പുഞ്ചിരി

നീയാണല്ലോ ആ ദേവത
മണ്ണിൽ നനഞ്ഞു വിരിഞ്ഞവൾ
പുഞ്ചിരിയോടെ എന്നെ നോക്കി
അവളതാ കാറ്റിൽ ഊയലാടുന്നു.
ചിന്തകൾക്കുള്ളിലും അവളുടെ മനസ്സിൽ കുഞ്ഞു പുഞ്ചിരി.
സ്വർഗ്ഗവാതിലിൽ നിന്നെ കാത്തു കൊച്ചുപൂമ്പാറ്റകളതാ തുള്ളിച്ചാടുന്നു
പഞ്ഞിമേഘത്തിൻ പിന്നിലും നക്ഷത്രക്കൂട്ടങ്ങൾ നിന്നെ നോക്കുന്നുണ്ട്
 നീ അവരെ ദുഖിപ്പിക്കരുത്
എന്റെ കുഞ്ഞു ദേവതേ നീ എന്നെ നോക്കി പുഞ്ചിരിപ്പൂ..


എൻ.ജെ മഞ്ജുള
7 D ജി.യു.പി.സ്‌കൂൾ,ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത