ജി.യു.പി.എസ്. വെള്ളാഞ്ചേരി/അക്ഷരവൃക്ഷം/ നെടുവീ‍൪പ്പി൯െറ നിമിഷങൾ

Schoolwiki സംരംഭത്തിൽ നിന്ന്


നെടുവീ‍൪പ്പി൯െറ നിമിഷങൾ

കൊവിഡ് ബാധിച് അനേകം പേ൪ മരിചു ....ആ വാ൪ത്ത അവനെ വളരെയധികം വേദനിപ്പിചു. അവനൊന്ന് നെടുവീ൪പ്പിട്ടു. ഓരോ ദിവസത്തേയും മരണങൾ എത്ത്ര എത്ര... എങനാ ഇന്നത്തെ വാ൪ത്തയൊകെ....? നേ൪ത്ത ശബ്ദം കേട് അവൻ പത്രത്തിൽ നിന്ന് തല തിരിചു. ഹാ..ഒരു ലക്ഷതേതാളം ആളുകൾ മരിച്ചത്രേ....മുത്തച്ഛ൯ നെടുവീ൪പ്പിട്ടു...ദൈവത്തി൯െറ ഓരോ പരീക്ഷണങളേ...അവിടെ നിശബ്ധത തളം കെട്ടിനിന്നു. അടുക്കളയിൽ കലപല ശബ്ദങൾ... അമ്മ അവിടെ ഉള്ളതി൯െറ ലക്ഷണം...സുമിയുടെ പാദസര കിലുക്കം..ഇതിനിടയിൽ മുത്തഛ൯ മുററത്തേക്ക് കാ൪ക്കിച്ച് തുപ്പി...പെട്ടന്ന് പത്രത്തിൽ നോക്കിയപ്പോൾ കണ്ണിൽ ഉടക്കിയത് ഈ മഹാമാരി...കൊവിഡ‍് ..അവ൯ ഉരുവിട്ടു..എത്ര പേരുടെ ജീവ൯ നഷ്ടപ്പെട്ടു..കുട്ടികൾ,യുവാക്കൾ,പ്രായമായവ൪... സുമീ...കൈ കഴുക്..പത്രത്തിൽ വായിച്ചില്ലേ....അമ്മ പറയുന്നു..ഹാ..കേട്ടു... അകത്തു നിന്നു മുത്തഛ൯ പറയുന്നു..പതിവുകളെല്ലാം തെററിപ്പോകുന്നു..അതിരാവിലെ രാമുവി൯െറ കടയിൽ നിന്നുളള ചായ..കൂട്ടുകാരൊടൊന്നിച്ചുളള സൊറ പറച്ചിൽ...എല്ലാം.. വീട്ടിൽ തന്നെയാണ് എല്ലാവരും...ഇടത‍ടവില്ലുാതെ ഓടുന്ന അഛ൯ പോലും..കാത്തിരുന്ന അവധിക്കാലം ദിവസങളറിയാതെ കടന്നു പോകുന്നു...കൂട്ടുകാരൊടൊത്തുളള നല്ല ദിനങൾ..എല്ലാവരും കാത്തിരിക്കുന്നു..ഇരുളടഞ‍ ദിനങൾക്കപ്പുറത്തെ പുതിയ പ്രഭാതം..

നജ ഫാത്തിമ
7 B ജി.യു.പി.എസ്. വെള്ളാഞ്ചേരി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ