ജി.യു.പി.എസ്. മുതിരിപ്പറമ്പ/ബൾബ് നിർമ്മാണ വർക്ക്ഷോപ്പ്
പദ്ധതിയുടെ കീഴിൽ സ്കൂളിൽ LED ബൾബ് നിർമ്മാണ വർക്ക്ഷോപ്പ് നടത്തി.SEP വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ശ്രീ എം.പി.ചന്ദ്രൻ , സാബിർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പരിശീലനം ലഭിച്ച SEP അംഗങ്ങൾ മേൽമുറി ജി.എം.യു.പി.സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകിയത് ഏറെ വിജയകരമായിരുന്നു.
