Login (English) Help
നാടിൻ ജീവിത ജ്വാലാമുഖിയായി തെളിഞ്ഞു നിൽക്കും ജീവിത ശുചിത്വം. മാലിന്യത്തിൽ മുങ്ങിത്താവാൻ നാം ആരാരും മാടല്ല. പ്ലാസ്റ്റിക്കിന്ന് എതിരായി നമ്മൾ ശുചിത്വത്തിൻ തൈ നട്ടീടാം. സ്നേഹത്തിൻ നിറ നാളങ്ങൾ പോൽ കെട്ടിയുയർത്താം ജീവിത ശുചിത്വം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത