ജി.യു.പി.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/കാണാത്ത ഓർമ്മകൾ
കാണാത്ത ഓർമ്മകൾ
എനിക്ക് ഒരു പാട് അമൂല്യ വസ്തുക്കളുണ്ടായിരുന്നു. അതിൽ ഏറ്റവും അമൂല്യമായ വസ്തുവായിരുന്നു എന്റെ ബാല്യകാലത്തിലെ ഓർമ്മകൾ ഒരിക്കലെന്നോ പണത്തോടുള്ള ആർത്തിയിൽ ഞാൻ അവയോരോന്നും എവിടെയൊക്കെയോ വലിച്ചെറിഞ്ഞു. ഒരു പ്രളയത്തിലെന്ന പോലെ എല്ലാം എെന്നെ വിട്ട് പോയി ഇപ്പോഴും ഞാനവയെ തിരഞ്ഞു കൊണ്ടിരിക്കുന്നു എവിടെയാണെന്നറിയാതെ എന്നലും എപ്പോഴും അവ എന്റെ മുൻപിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്നു എനിക്ക് പിടി തരാതെ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത