ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ നമ്മളും നമ്മുടെ പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മളും നമ്മുടെ പരിസ്ഥിതിയും

മനുഷ്യന്റെ വിവേകമില്ലാത്ത പ്രവർത്തനത്തിലൂടെ നമ്മുടെ പരിസ്ഥിതി ഇന്ന് മരിച്ചു കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മുടെ എല്ലാമാണ്. നാം ഓരോരുത്തരും നമ്മുടെ ചുറ്റുമുള്ള പരിസരത്തെ വൃത്തിയാക്കി സൂക്ഷിച്ചെങ്കിൽ മാത്രമെ നമുക്ക് രോഗമില്ലാത്ത ശുദ്ധവായു ശ്വസിച്ച് നമ്മുടെ പ്രപഞ്ചത്തിൽ സന്തോഷത്തോടെ ജീവിക്കാനാവൂ.നാം നമ്മുടെ എല്ലാമെല്ലാമായ ഭൂമിയെ ഒരിക്കലും മറക്കരുത്. ഭൂമി വൃത്തിയായിരിക്കണമെങ്കിൽ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. 'നമ്മുടെ വീടും പരിസരവും നാം ഓരോരുത്തരും വൃത്തിയാക്കുന്നതിലൂടെ നമ്മുടെ നാടും വൃത്തിയാവും. നമ്മുടെ പ്രകൃതിയെ നാം സംരക്ഷിക്കുക... പ്രകൃതിയാണ് നമുക്ക് എല്ലാം...

ഫാത്തിമ നസ്‌മി എ
3 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം