ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ശുചിത്വം ശുചിത്വം
ശുചിത്വം ശുചിത്വം
ഇന്ന് ലോകത്തെ എല്ലാ ജനങ്ങളും വളരെ ഭീതിയോടെ കാണുന്ന ഒരു അസുഖമാണ് കോവിഡ് 19. മൂന്ന് മാസം മുമ്പാണ് ചൈനയിൽ രോഗം പൊട്ടിപ്പുറപ്പെട്ടത്. പിന്നെ അത് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പരന്നു തുടങ്ങി. ഇപ്പോൾ നമ്മുടെ ഇന്ത്യയിലും രോഗം കൂടി. മരണവും കൂടി വരുന്നു. ഈ രോഗത്തെ അധിജീവിക്കാൻ ഒരു വാക്സിനുംഇത് വരെ ആരും കണ്ടു പിടിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാനുള്ളത് സമ്പർക്കം ഒഴിവാക്കുകയാണ്. ഇടയ്ക്കിടെ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി നമ്മുടെ ശരീരം ശുചിയാക്കുക. മറ്റ് അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയും നമ്മുടെ വീടും പരിസരവും ശുചിയാക്കുക. കോവിഡ് 19 ഭയപ്പെടാതെ ജാഗ്രതയോടെ ശുചിത്വത്തോടെ നമുക്ക് മുന്നോട്ട് പോകാം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം