Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ കുറിച്ച് ഒരു ലേഖനം
പ്രിയപ്പെട്ടവരെ -
ഭൂമിയെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ കുറിച്ച്
നാം അറിഞ്ഞു വെയ്ക്കേണ്ട കാര്യങ്ങൾ.…
(ഉത്ഭവം )
ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നും ഉദ്ഭവിച്ച
ഒരിനം വൈറസ് ആണ് കോവിഡ് - 19
ഈ വൈറസാണ് കൊറോണ എന്ന മഹാമാരിയക്ക് കാരണം:
(ലക്ഷണങ്ങൾ)
പനി, ചുമ, തൊണ്ടവേദന, തുമ്മൽ എന്നിവയാണ്;
ഈ രോഗം ഒരു പകർച്ചവ്യാധിയാണ് ...
എങ്ങനെ പകരും എന്ന് നമുക്ക് നോക്കാം
കോവിഡ് - 19 ബാധിച്ച ഒരു വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ
ചെയ്താൽ വെളിയിലേക്ക് വരുന്ന സ്രവത്തിൽ
അനേകായിരം രോഗാണുക്കൾ ഉണ്ടായിരിക്കും,
അടുത്ത നിൽക്കുന്ന ആൾക്കും ഈ വഴിയിലൂടെയും സമ്പർക്കം മൂലവും പകരാം.
ഈ രോഗം പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എന്തെല്ലമാണ് എന്ന് നമുക്ക് നോക്കാം
ആളുകൾ കൂട്ടം കൂട്ടമായ് നിൽക്കരുത്
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കണം.
ഇടയക്കിടെ ആൽക്കഹോൾ അടങ്ങിയ
സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ
കൈകൾ കഴുകണം
അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ
മുഖം മാസ്ക്ക് ഉപയോഗിച്ച് മൂടണം..
കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും തൊടുന്നത്
ഒരു പരിധി വരെ ഒഴിവാക്കണം
ഈ രോഗത്തിന് നമ്മുടെ ലോകത്തിൽ
ഒരു വിധത്തിലുള്ള മരുന്നും കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ
സമൂഹ അകലം പാലിച്ച് ഒരു പരിധി വരെ
നമുക്ക് ഈ രോഗം പകരുന്നത് തടയാം....
കൈലാസ് നാഥ് കെ എസ്
|
4 B ജി.യു.പി.എസി.പുതൂർ പാലക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം
|