സഹായം Reading Problems? Click here

ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെമ്പായം എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് വെമ്പായം

ഗ്രാമത്തിന്റെ ശാലീനതകൾ നഷ്ടപ്പെടുത്താതെ തന്നെ ആധുനികത കൈവരിച്ചുവെന്നതാണ് വെമ്പായത്തിന്റെസവിശേഷത


ഈ ഗ്രാമത്തിന്റെ സൗഭീഗ്യമാണ് നൂറ് വർഷം പിന്നിടുന്ന ജി ബി എപ്പ് എസ് കന്യകുള