ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ട്രിവാൻഡ്രം ഡിസ്ട്രിക്ക് സെന്റർ സബ് ഡിസ്ട്രിക്ക് തലത്തിൽ ജി.ബി.എച്ച്.എസ്.എസിൽ വച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ജിഷ്ണുരാജ് (9 H) നേടി.രണ്ടാം സ്ഥാനം മിഥുൻ. എം. (10H) നേടി. ജില്ലാതല മത്സരത്തിൽ ജിഷ്ണുരാജ് പങ്കെടുത്തു.