സുന്ദരമായൊരു പരിസ്ഥിതിയെ
സുന്ദരമായൊരു പരിസ്ഥിതിയെ
പക്ഷി മൃഗങ്ങളുണ്ടല്ലോ
വയലും പുഴയും ഉണ്ടല്ലോ
നമ്മുടെ സുന്ദര പരിസ്ഥിതിയിൽ
മരങ്ങൾ വച്ച് പിടിപ്പിക്കേണം
നമ്മുടെ സുന്ദര പരിസ്ഥിതിയിൽ
കുന്നും മലയും ഉണ്ടല്ലോ
എല്ലാം ചേരും നമ്മുടെ സുന്ദര
പരിസ്ഥിതിയിൽ ............