ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന ശുചിത്വം

ശുചിത്വം മനുഷ്യജീവിത ആകമാനം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ശുചിത്വം സ്വന്തം ശരീരത്തിൽ മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തിലും വ്യതിചലനം സൃഷ്ടിക്കുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻറെ മുഖ്യ ഘടകങ്ങൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകൾ ആയ ശുചിത്വ പരിപാലനത്തിന് അനുയോജ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും അവ വേഗത്തിൽ നടപ്പിൽ വരുത്തി കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിനും നമുക്കും പങ്കുചേരാം... അതുവഴി ആരോഗ്യമുള്ള വ്യക്തികൾ ആയി മാറാം


മുഹമ്മദ് റജ് വാൻ
2 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം

                  '