ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്/അക്ഷരവൃക്ഷം/അഹങ്കാരിയായ റോസാപ്പൂവ്
അഹങ്കാരിയായ റോസാപ്പൂവ്
ഒരു ഗ്രാമത്തിൽ ഒരു പൂന്തോട്ടമുണ്ടായിരുന്നു. അതിൽ കുറേ പൂക്കളുമുണ്ടായിരുന്നു. പക്ഷേ പൂക്കളുടെ കൂട്ടത്തിൽ അഹങ്കാരിയായ ഒരു റോസാപ്പൂവുണ്ടായിരുന്നു. അവൾക്ക് അവളുടെ സൗന്ദര്യത്തിൽ അഹങ്കാരമായിരുന്നു. അവൾ പറയുമായിരുന്നു. ഞാനാണ് പൂക്കളിൽ ഏറ്റവും ഭംഗിയുള്ളത്. "കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു രാജകുമാരി വന്നു റോസാപ്പൂ വിനു നേരെ നിന്നു റോസിനെ പറിക്കാൻ നോക്കി. അപ്പോൾ റോസ് " രക്ഷിക്കണേ... രക്ഷിക്കണേ".... എന്ന് ആർത്തുവിളിച്ചു. അപ്പോൾ ഒരു മുൾച്ചെടി രാജകുമാരിയുടെ കൈയിൽ കുത്തി. രാജകുമാരി വേദന സഹിച്ച് അവിടെ നിന്ന് പോയി. അപ്പോൾ റോസാപ്പൂവ് എല്ലാവരോടും നന്ദി പറഞ്ഞു. പിന്നെ അവർ നല്ല കൂട്ടുകാരായി. ഗുണപാഠം: അഹങ്കരിക്കാൻ പാടില്ല. ശിക്ഷ എന്തായാലും കിട്ടും.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ