ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/പൊരുതാം ഒന്നിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം ഒന്നിച്ച്


കയ്യും കാലും കഴുകേണം
നമ്മൾ എന്നും അറിയേണം
കൊറോണ എന്ന രോഗത്തിൽ
മരിച്ച് വീഴും രാജ്യത്തെ
ഒന്നിച്ചു കൂടി മുന്നേറാൻ
ശുചിത്വ മെന്നാരു മുദ്രാവാഖ്യം
ഒരുമിച്ചു പൊരുതാം നമുക്കെന്നും

 

ഹിയ ഫാത്തിമ
1D ജി.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത