ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
കേരളത്തെ നടുക്കിയ ഏറ്റവും വലിയ രോഗമായിരുന്നു കൊറോണ എന്ന വൈറസ് രോഗം (കോവിഡ് 19) ചൈനയിൽ പിടിപെട്ട രോഗം അലസതയും ശുചിത്വമില്ലായ്മയും കൊണ്ടാണ് നമ്മുടെ കൊച്ച സംസ്ഥാനമായ കേരളം വരെ എത്തിയത് .നമ്മുടെ സർക്കാരും ആരോഗ്യപ്രവത്തകരും കാണിച്ച ജാഗ്രത ചൈനയും ചെയ്തിരുന്നെങ്കിൽ രോഗവ്യാപനം തടയാമായിരുന്നു .ഹാൻഡ്‌വാഷ് ഉപയോഗിച്ചു കൈ കഴുകുക ,തുമ്മുപ്പോഴും ചുമക്കുപ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക .മുഖാവരണം ധരിച്ചു മാത്രം അത്യാവശ്യസാഹചര്യങ്ങളിൽ പുറത്തിറങ്ങുക , സർക്കാരിന്റെ നിർദേശങ്ങൾ പൂർണമായും പാലിക്കുക .നല്ല ശുചിത്വ ശീലങ്ങൾ രോഗം വരുന്നത് പരമാവധി ഒഴിവാക്കാൻ സഹായിക്കും.വ്യക്തി ശുചിത്വം പാലിക്കുന്നതും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും കൊറോണ മാത്രമല്ല മലേറിയ , എലിപ്പനി പോലുള്ള മറ്റു അസുഖങ്ങൾ വരുന്നതിൽ നിന്ന് നമ്മെ രക്ഷിക്കും ...ശുചിത്വം ശീലമാക്കുക ...നല്ല ശീലങ്ങൾ വളർത്തിയെടുക്കുക ..ആരോഗ്യം കാത്തുസൂക്ഷിക്കുക
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം