മരമേ .....മരമേ വളരുക നീ ഭൂമിക്കൊരു കുടയായി മാറുക നീ മരം വെട്ടി നശിപ്പിക്കരുതെ അവ നമ്മുടെ ഭൂമിതൻ ശ്വാസകോശം മരങ്ങൾ നട്ടു വളർത്തുക നാം ഹരിത ഭൂവിനെ വാർക്കുക നാം മരമില്ലെങ്കിൽ നാമില്ല ഓർക്കുക........ ഓർക്കുക ......മാളോരേ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത