ജി.എൽ.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം രോഗപ്രതിരോധം

ശുചിത്വംഇല്ലാത്തതാണ് പല രോഗങ്ങൾക്കും കാരണം വീടും പരിസരവും വൃത്തിയാക്കണം മാലിന്യങ്ങളും ചപ്പുചവറുകളും വലിച്ചെറിയുന്നത് നിർത്തൂ അത് പ്രകൃതിക്ക് ദോഷമാണ് ചിരട്ട കുപ്പി മുട്ടത്തോട് ടയർ എന്നിവയിൽ വെള്ളം കെട്ടികിടക്കുന്ന ഉണ്ടെങ്കിൽ അത് കളയണം അല്ലെങ്കിൽ ആ വെള്ളത്തിൽ കൊതുക് മുട്ടയിട്ടു പെരുകി പല രോഗങ്ങൾക്കും കാരണമായേക്കാം പരിസരത്തെ ചെടികളും മരങ്ങളും നട്ടു വളർത്തു വ്യക്തി ശുചിത്വം അതി പ്രാധാന്യം തന്നെ ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ കഴുകണം നഖം വളർന്നാൽ വെട്ടണം രണ്ടുനേരം കുളിക്കണം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. കൊറോണ വൈറസ് എന്ന മഹാമാരി ലോകം മുഴുവൻ ബാധിച്ചുകഴിഞ്ഞു അതിനെ അതിജീവിക്കുക യാണ് നാമേവരും. ഇടക്കിടക്ക് കൈകൾ സോപ്പിട്ട് കഴുകണം പുറത്തു പോയി വന്നാൽ കുളിക്കണം നന്നായി വെള്ളം കുടിക്കണം എന്നിവയാണ് രോഗത്തെ തടയാൻ ചെയ്യുന്ന ചെറിയ കാര്യങ്ങൾ. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ചെയ്യൂ . സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ശിഖ .പി
4 എ ജി.എൽ.പി.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം