ജി.എൽ.പി.എസ് പെരുവള്ളൂർ/പ്രവർത്തനങ്ങൾ/പരിസ്ഥിതിക്ലബ്
പരിസ്ഥിതി സംരക്ഷണത്തിൻറ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്താൽ ജി.എം. എൽ പി സ്കൂൾ പെരൂവള്ളൂരിൽ രൂപം കൊണ്ട ക്ലബാണ് പരിസ്ഥിതിക്ലബ്. ക്ലബിൻറ നേത്യത്വത്തിൽ സുത്യർഹ്മായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇന്ന് സ്കുൂളിൻറെ പരിസരത്ത് കാണുന്ന വിവിധ തരം മരങ്ങൾ വിവിധ വർഷങ്ങളിൽ ക്ലബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്.