ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/അലിഫ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ഭാഷ പഠിക്കുന്ന ധാരാളം കുട്ടികൾ ഉള്ള ഒരു വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ പെരിങ്ങോട്ടുകുറിശ്ശി . ഇവിടെത്തെ കുട്ടികൾ അറബിക് കലോത്സവങ്ങളിൽ സജീവ സാന്നിധ്യമാണ് .

ലക്ഷ്യങ്ങൾ

  • അറബി ഭാഷ പ്രോത്സാഹിപ്പിക്കുക
  • അറബി ഭാഷയിലുള്ള രചന പ്രവർത്തങ്ങളിൽ ഏർപ്പെടുക

പ്രവർത്തനങ്ങൾ

  • അറബി ഭാഷയുമായി ബന്ധപ്പെട്ട കവിതകൾ ,പ്രഭാഷണങ്ങൾ ,വാർത്ത എന്നിവ സ്കൂൾ അസംബ്‌ളിയിൽ അവതരിപ്പിക്കുന്നു
  • സബ്ജില്ലയിൽ നടക്കുന്ന അറബിക് മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കുന്നു
  • അറബിക് കലോത്സവത്തിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കുന്നു